അടുത്ത സീസണിൽ ഇവാൻ വുകമനോവിച് ഉണ്ടാവുമോ....?

 അടുത്ത സീസണിൽ ഇവാൻ വുകമനോവിച് ഉണ്ടാവുമോ....?


🎙ഇവാൻ വുകമനോവിച് : ഞാന്‍ ഐ എസ് എല്‍ സീസണ്‍ കഴിഞ്ഞാല്‍ ഉടന്‍ കൊച്ചിയിലേക്ക് പോകും.എന്നിട്ട് ക്ലബ് ഉടമകളുമായി സംസാരിക്കും. കരാര്‍ ഒപ്പുവെക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. മാര്‍ച്ചില്‍ തന്നെ കരാര്‍ ഒപ്പുവെക്കും.


Post a Comment

Previous Post Next Post