ചെന്നൈയിനെ കുത്തി മലർത്തി കൊമ്പന്മാർ😏🔥ഇനി ബ്ലാസ്റ്റർസിന്റെ സെമിയിലേക്കുള്ള സാധ്യതകൾ എങ്ങെനെ......?

 

🇮🇳ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമായ സൗത്തേൺ ഡെർബിയിൽ ചെന്നൈയിൻ എഫ്സിയെ തകർത്തെറിഞ്💥 കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം🥰.



അവസരങ്ങൾ തുലച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.അർജന്റീനിയൻ താരം പേരെയ്ര ഡയസ് രണ്ട് ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ ഫ്രീകിക്കിൽ നിന്നും അഡ്രിയാൻ ലൂണ കണ്ടെത്തി⚡️. വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി😻.


ഇന്നത്തെ മൂന്ന് പോയിന്റോടെ പോയിന്റ് ടേബിളിൽ📊 ബ്ലാസ്റ്റേഴ്‌സ് 18 കളികളിൽ നിന്നും 30 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി.20 പോയിന്റ് ഉള്ള ചെന്നൈയിൻ എഫ്സി എട്ടാമതും നിൽക്കുന്നു🤞.

ഇന്ന് മുംബൈ പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്‌സ്-ന്റെ സെമിയിലേക്കുള്ള സാധ്യതകൾ കൂടും.....


ഫുൾ ടൈം⏰


💛കേരള ബ്ലാസ്റ്റേഴ്‌സ് -3⃣

⚽️J. Pereyra Diaz 52', 55'

⚽️A. Luna 90+5'


💙ചെന്നൈയിൻ എഫ്.സി -0⃣

Post a Comment

Previous Post Next Post