കേരള ബ്ലാസ്റ്റേഴ്‌സ് ന്റെ ഇനിയുള്ള സെമി സാധ്യത എങ്ങനെ..?

 കേരള ബ്ലാസ്റ്റേഴ്‌സ് ന്റെ ഇനിയുള്ള സെമി സാധ്യത എങ്ങനെ..? നോക്കാം

ഇപ്പോ കേരള - 30 പോയിന്റ്

           മുംബൈ - 31 പോയിന്റ് ആണ് യഥാ ക്രമം

മുംബൈ vs കേരള കളി ആയിരിക്കും നിർണായക മത്സരം 💯

ആ കളി കേരള ജയിച്ചാൽ 33 പോയിന്റ് ആവും. So മുംബൈ അങ്ങനെ ആണേൽ അടുത്ത കളി തോൽകുകയോ.. സമനില ആവുകയോ ചെയ്താൽ ഉറപ്പായും നമ്മൾ സെമി കളിക്കും 💯 ഗോവയോട് യാതൊരു pressure ഇല്ലാതെ കളിക്കാം next match.

   കളി മുംബൈ ജയിച്ചാൽ - അഥവാ നമ്മൾ തോറ്റാൽ പിന്നെ പായും തലയണയും മടക്കി പോവാം 🚶‍♂️ കാരണം അവർക്ക് അപ്പോ 34 പോയിന്റ് ആവുകേം നമ്മൾ അടുത്ത കളി ജയിച്ചാൽ പോലും 33 ആവു..

 ഇനി കളി Draw ആയാൽ - നമുക്ക് അടുത്ത കളി ജയിച്ചാൽ പോലും മുംബൈ സമനില ആവാനോ, തോൽക്കനോ നോക്കി നികേണ്ടി വരും.

ഇനി നമ്മൾ Draw ആയാൽ മുംബൈ എന്തായാലും തോൽക്കണം. അപ്പോ പോയിന്റ് രണ്ടു ടീമിനും 32 ആവും അവിടെ Goal differents നോക്കും. അതും equal ആണെങ്കിൽ head to head result നോക്കും അവിടെ നമുക്ക് മുൻ‌തൂക്കം ഉണ്ടെങ്കിൽ നമ്മൾ play off കളിക്കും 💯

ഇതൊക്കെ ആണ് നമ്മുടെ സാധ്യതകൾ.

ചുരുക്കി പറഞ്ഞാൽ മുംബൈ യെ തോൽപ്പിച്ചാൽ പോലും അവരുമായി വെറും 2 പോയിന്റ് വ്യത്യാസം മാത്രമേ ഉണ്ടാകു.. So മുംബൈ vs ഹൈദ്രബാദ് അവസാന കളി റിസൾട്ട്‌ നോക്കി ഇരിക്കേണ്ടി വരും നമുക്ക്.. അല്ലെങ്കിൽ പിന്നെ ഇനിയുള്ള 2 മത്സരങ്ങളും ജയിച് അധികാരികമായി semi പ്രവേശിക്കാം ❤️

HOPE😊💛

Post a Comment

Previous Post Next Post